ഭാര്യയെ ശ്രധികണം! | Tintumon

ഭാര്യയെ ശ്രധികണം!

അമ്മാവന്‍: ടിപ്പു സുല്‍ത്താന്‍ ആരാ??

ടിന്റുമോന്‍: അറിയില്ല??

അമ്മാവന്‍: പഠിത്തത്തില്‍ ശ്രധികണം!

ടിന്റുമോന്‍: ബാബു ചേട്ടന്‍ ആരാ??

അമ്മാവന്‍: അറിയില്ല??

ടിന്റുമോന്‍: ഭാര്യയെ ശ്രധികണം!

No comments:

Post a Comment