പറ്റില്ലാ പറ്റില്ലാ... | Tintumon

പറ്റില്ലാ പറ്റില്ലാ...

ഒരു അപകടത്തിന് ശേഷം ഡ്രൈവര്‍ : നിന്റെ അടുത്ത് ഞാന്‍ ഹെഡ് ലൈറ്റ് ഇട്ടു കാണിച്ചതല്ലേ സൈഡ് തരാന്‍ ...

ടിന്റുമോന്‍ : നിന്നെ ഞാന്‍ വൈപ്പെര്‍ ഇട്ടു കാണിച്ചതല്ലേ പറ്റില്ലാ... പറ്റില്ലായെന്ന്...!!!

No comments:

Post a Comment