ഇംഗ്ലീഷ് പഠിക്കാന്‍ അമേരിക്കയില്‍ | Tintumon

ഇംഗ്ലീഷ് പഠിക്കാന്‍ അമേരിക്കയില്‍

ടിന്റുമോനെ അച്ഛന്‍ ഒബാമയുടെ അടുക്കല്‍ ഇംഗ്ലീഷ് പഠിക്കാന്‍ അമേരിക്കയില്‍ വിട്ടു;

മൂന്ന് മാസം കഴിഞ്ഞു ടിനുമോന്റെ അച്ഛന്‍ ഒബാമയെ ഫോണില്‍ വിളിച്ചു "ടിന്റുമോന്‍ ഇംഗ്ലീഷ് പഠിച്ചോ??"

ഒബാമ: നടക്കില്ലളിയാ

No comments:

Post a Comment