നീ കഴിച്ചിട്ടു കിടന്നോ!! | Tintumon

നീ കഴിച്ചിട്ടു കിടന്നോ!!

ടിന്റുമോനും ഭാര്യയും പിണങ്ങി, ടിന്റുമോന്‍ ഓഫീസില്‍ നിന്നും ഭാര്യയെ വിളിച്ചു: "രാത്രി എന്താ ഫുഡ്‌??"

ഭാര്യ: "വെഷം"

ടിന്റുമോന്‍ : "ഞാന്‍ വരാന്‍ ലേറ്റ് ആവും, നീ കഴിച്ചിട്ടു കിടന്നോ!!"

No comments:

Post a Comment