അളിയാ സുഖം ആണോ ??? | Tintumon

അളിയാ സുഖം ആണോ ???

ഒരു ദിവസം ടിന്റുമോന്‍ പബ്ലിക്‌ ടോയ്ലറ്റില്‍ രണ്ടിന് ഇരിക്കുകയായിരുന്നു... അതിനിടയില്‍ അപ്പുറത്തെ ടോയ്ലറ്റില്‍ നിന്ന് ഒരു ചോദ്യം

അപ്പുറത്തെ ആള്‍: അളിയാ സുഖം ആണോ ???

ടിന്റുമോന്‍ അമ്പരപ്പോടെ: സുഖം ആണ്

വീണ്ടും ശബ്ദം: എന്ത് ചെയുന്നു ???

ടിന്റുമോന്‍: ആളുകള്‍ ഇവിടെ എന്ത് ചെയുന്നോ അത് ചെയ്യുന്നു...

വീണ്ടും ശബ്ദം: ഞാന്‍ അങ്ങ് വരട്ടെ ???

ടിന്റുമോന്‍ വെപ്രാളത്തോടെ: വേണ്ട വേണ്ട ഞാന്‍ ബിസി ആണ്...

വീണ്ടും ശബ്ദം വന്നു:

ശരി അളിയാ നീ ഫോണ്‍ വെയ്ക്ക്...

അപ്പുറത്തെ കക്കൂസില്‍ ഇരുന്നോണ്ട് ഏതോ വിവരം കെട്ട അലവലാതി മറുപടി തന്നോണ്ട്‌ ഇരിക്കുകയാ...

No comments:

Post a Comment