ടിന്റുമോന്റെ പെണ്ണുകാണല്‍. | Tintumon

ടിന്റുമോന്റെ പെണ്ണുകാണല്‍.

ടിന്റുമോന്‍ പെണ്ണ് കാണാന്‍ പോയി;

ടിന്റു: നീ ഏത് വരെ പഠിച്ചു..??

പെണ്‍കുട്ടി: B.sc 2nd Year, ചേട്ടനോ..??

ടിന്റു: SSLC 4th Year..!!

No comments:

Post a Comment