ഫസ്റ്റ് എങ്ങോട്ടാ?? | Tintumon

ഫസ്റ്റ് എങ്ങോട്ടാ??

ടിന്റുമോന്‍ ഡ്രൈവിംഗ് പഠിക്കാന്‍ പോയി.

ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്ന ടിന്റുമോനോട് ഗീരില്‍ പിടിച്ചു കൊണ്ട് ആശാന്‍ : ഫസ്റ്റ് എങ്ങോട്ടാ??

ടിന്റുമോന്‍ : ഫസ്റ്റ് മ്മാമന്റെ വീട്ടില്‍ പോകാം

No comments:

Post a Comment