കറന്റ്‌ ബില്‍ സ്റ്റാറ്റസ് | Tintumon

കറന്റ്‌ ബില്‍ സ്റ്റാറ്റസ്

ടിന്റുമോന്‍ : സര്‍ എന്റെ ഫോണ്‍ ബില്‍ പറയു...

കസ്റ്റമര്‍ കെയര്‍ : സര്‍ 123-യിലേക്ക്  വിളിച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ കറന്റ്‌ ബില്‍ സ്റ്റാറ്റസ് അറിയാം...

ടിന്റുമോന്‍ : കറന്റ്‌ ബില്‍ നിന്റെ അപ്പന് പോയി കൊടുക്ക്... എനിക്ക് ഫോണ്‍ ബില്‍ പറ!!

No comments:

Post a Comment