ചീത്ത കൂട്ടുകെട്ടൂ | Tintumon

ചീത്ത കൂട്ടുകെട്ടൂ

അച്ഛന്‍ : ടിന്റു... ഇന്നലെ നീ കുടിച്ചു ബോധമില്ലാതെ വീണു.

ടിന്റുമോന്‍ : എന്ത് പറയാനാ അച്ഛാ... എല്ലാം ചീത്ത കൂട്ടുകെട്ടൂ കാരണമാ... ഒരു ഫുള്‍ ... ഞങ്ങള്‍ 6 പേര്‍ ... ബാക്കി 5 പേരും കുടിക്കില്ലെന്ന് വച്ചാല്‍ എന്ത് ചെയും !!

No comments:

Post a Comment