സത്യ സന്ധന്‍ ആയ ടിന്റുമോന്‍ | Tintumon

സത്യ സന്ധന്‍ ആയ ടിന്റുമോന്‍

സത്യ സന്ധന്‍ ആയ ടിന്റുമോന്‍ ഒരു ദിവസം കക്കൂസില്‍ പോയി ടിന്റുമോന്റെ പ്രിയപ്പെട്ട ഐ ഫോണ്‍ ടോയിലെറ്റിലെ ക്ലോസേറ്റില്‍ വീണു ... :'(

പ്രിയ ഫോണ്‍ നഷ്ടപെട്ട വേദനയില്‍ ടിന്റുമോന്‍ മനം ഉരുകി പ്രാര്‍ത്ഥിച്ചു ... :'(

ആ പ്രാര്‍ത്ഥന കേട്ട് ആ ദേശത്തെ ടോയിലെറ്റ് ദേവത പ്രത്യക്ഷപ്പെട്ടു ...

ടിന്റുമോന്റെ വിഷമം കേട്ട ദേവത അപ്രത്യക്ഷ ആയി ... തിരികെ പെട്ടന്ന് പ്രത്യക്ഷപെട്ട ദേവത ടിന്റുമോന് ഒരു സ്വര്‍ണ്ണ ഐ ഫോണ്‍ കൊടുത്തു ...

ഉടനെയ്‌ ടിന്റുമോന്‍ പറഞ്ഞു ദേവതേ ഇത് എന്‍റെ ഐ ഫോണ്‍ അല്ല. എന്റേതു സാധാരണ ഐ ഫോണ്‍ ആണെന്ന് .

ഉടനെ ദേവത മുഖം ചുളിച്ചു പറഞ്ഞു .." ഫ എരപ്പേ ഇത് നിന്‍റെ ഐ ഫോണ്‍ തന്നെ എവിടെയാ ഇട്ടതു അവിടുന്ന് കൊണ്ട് വന്നാല്‍ ഈ കളറിലെ കിട്ടു" .. എടുത്തോണ്ട് പോടെയ്‌ ... :P

No comments:

Post a Comment