ഒരാളെ മാത്രം ആദ്യമായി സ്നേഹിക്കുന്ന ഒരു പെണ്ണ്‍ | Tintumon

ഒരാളെ മാത്രം ആദ്യമായി സ്നേഹിക്കുന്ന ഒരു പെണ്ണ്‍

ടിന്റുമോന്‍ ദൈവത്തിനോട്: ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക്‌ ഒരു റോഡ്‌ വേണം.

ദൈവം: സാധ്യമല്ല, വേറെ വല്ലതും ചോദിക്.

ടിന്റുമോന്‍: ഒരാളെ മാത്രം ആദ്യമായി സ്നേഹിക്കുന്ന ഒരു പെണ്ണിനെ വേണം.

ദൈവം: അമേരിക്കയിലേക്ക്‌ റോഡ്‌ സിംഗിള്‍ ലൈന്‍ മതിയോ അതോ ഡബിള്‍ ലൈന്‍ വേണോ..??

No comments:

Post a Comment